COVID 19Latest NewsKeralaNews

പത്തനംതിട്ട ജില്ലയില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 59 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങല്‍ കേന്ദ്രീകരിച്ചും, കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

വിദേശത്തുനിന്ന് വന്നവര്‍

1) യു.എസ്.എ.യില്‍ നിന്നും എത്തിയ കിഴക്കേവെണ്‍പാല സ്വദേശിയായ 60 വയസുകാരന്‍

2) ദുബായില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിയായ 23 വയസുകാരന്‍.

3) ഖത്തറില്‍ നിന്നും എത്തിയ കോയിപ്പുറം സ്വദേശിനിയായ 32 വയസുകാരി.

4) ദോഹയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനിയായ 45 വയസുകാരി.

5) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍.

6) ഒമാനില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 39 വയസുകാരന്‍

7) അബുദാബിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 38 വയസുകാരന്‍.

8) ബഹ്‌റനില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരന്‍.

9) ദുബായില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിയായ 43 വയസുകാരന്‍

10) ദോഹയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 51 വയസുകാരന്‍.

11) ദുബായില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 31 വയസുകാരി.

12) യു.എസ്.എ.യില്‍ നിന്നും എത്തിയ കിഴക്കേവെണ്‍പാല സ്വദേശിയായ 65 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

13) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനിയായ 23 വയസുകാരി.

14) ഡല്‍ഹിയില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിനിയായ 34 വയസുകാരി.

15) ഡല്‍ഹിയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനിയായ 30 വയസുകാരി.

16) ഡല്‍ഹിയില്‍ നിന്നും എത്തിയ തെളളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.

17) ഹൈദരാബാദില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 20 വയസുകാരി.

18) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിനിയായ 60 വയസുകാരി.

19) ഹൈദരാബാദില്‍ നിന്നും എത്തിയ തെങ്ങേലി സ്വദേശിനിയായ 56 വയസുകാരി.

20) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിനിയായ 32 വയസുകാരി..

21) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിയായ 64 വയസുകാരന്‍.

22) ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 45 വയസുകാരന്‍.

23) ഹൈദരാബാദില്‍ നിന്നും എത്തിയ പേരിങ്ങര സ്വദേശിയായ 31 വയസുകാരന്‍.

24) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 61 വയസുകാരന്‍.

25) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 23 വയസുകാരന്‍.

26) ഡല്‍ഹിയില്‍ നിന്നും എത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയായ 42 വയസുകാരി.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

27) കുറ്റപ്പുഴ സ്വദേശിയായ 69 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

28) കോട്ടാങ്ങല്‍ സ്വദേശിയായ 75 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

29) കുറ്റപ്പുഴ സ്വദേശിയായ അഞ്ചു വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

30) തിരുവല്ല സ്വദേശിയായ 51 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

31) കുമ്പഴ സ്വദേശിനിയായ ഏഴു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

32) മെഴുവേലി സ്വദേശിനിയായ 47 വയസുകാരി. മെഴുവേലിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

33) തിരുവല്ല സ്വദേശിനിയായ രണ്ടു വയസുകാരി. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

34) കലഞ്ഞൂര്‍ സ്വദേശിനിയായ നാലു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

35) കലഞ്ഞൂര്‍ സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

36) കോട്ടാങ്ങല്‍ സ്വദേശിയായ 40 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

37) ആലംതുരുത്തി സ്വദേശിയായ 33 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

38) കുറ്റപ്പുഴ സ്വദേശിയായ 18 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

39) കുമ്പഴ സ്വദേശിനിയായ എട്ടു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

40) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 35 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

41) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 27 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

42) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 35 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

43) കല്ലൂപ്പാറ സ്വദേശിയായ 71 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

44) കുറ്റപ്പുഴ സ്വദേശിനിയായ 40 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

45) കുറ്റപ്പുഴ സ്വദേശിനിയായ 21 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

46) പെരിങ്ങര സ്വദേശിയായ 76 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

47) അറുകാലിയ്ക്കല്‍ പടിഞ്ഞാറ് സ്വദേശിയായ 57 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭര്‍ത്താവാണ്

48) മെഴുവേലി സ്വദേശിനിയായ 39 വയസുകാരി. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

49) കാരയ്ക്കല്‍ സ്വദേശിനിയായ 55 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

50) ഓതറ സ്വദേശിനിയായ 27 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

51) കുറ്റപ്പുഴ സ്വദേശിയായ രണ്ടു വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

52) നിരണം സ്വദേശിയായ 32 വയസുകാരന്‍. നെടുമ്പ്രത്ത് ടീഷോപ്പ് നടത്തുന്നു. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

53) കാരയ്ക്കല്‍ സ്വദേശിയായ 14 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

54) കുറ്റപ്പുഴ സ്വദേശിനിയായ 55 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

55) കാരയ്ക്കല്‍ സ്വദേശിയായ നാലു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

56) എഴുമറ്റൂര്‍ സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

57) കുറ്റപ്പുഴ സ്വദേശിനിയായ 48 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

58) പരിങ്ങര സ്വദേശിനിയായ 49 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

59) എഴുമറ്റൂര്‍ സ്വദേശിയായ 54 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

60) തെളളിയൂര്‍ സ്വദേശിയായ 72 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.

61) കുറ്റപ്പുഴ സ്വദേശിയായ 30 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

62) വല്ലന സ്വദേശിനിയായ 33 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

63) ഓതറ സ്വദേശിനിയായ 28 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

64) കുറ്റപ്പുഴ സ്വദേശിനിയായ 38 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

65) തെങ്ങമം സ്വദേശിനിയായ 57 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

66) തിരുവല്ല സ്വദേശിനിയായ 35 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

67) കല്ലൂപ്പാറ സ്വദേശിനിയായ 59 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

68) കുറ്റപ്പുഴ സ്വദേശിനിയായ 31 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

69) കുറ്റപ്പുഴ സ്വദേശിയായ 19 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

70) ചായലോട് സ്വദേശിനിയായ ആറു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

71) കിടങ്ങന്നൂര്‍ സ്വദേശിനിയായ 45 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

72) കലഞ്ഞൂര്‍ സ്വദേശിയായ 22 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

73) ചാത്തങ്കേരി സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

74) കുറ്റപ്പുഴ സ്വദേശിയായ 60 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

75) ആലംത്തുരുത്തി സ്വദേശിനിയായ 25 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

76) കുറ്റപ്പുഴ സ്വദേശിയായ 63 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

77) കാരയ്ക്കല്‍ സ്വദേശിനിയായ 29 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

78) എഴുമറ്റൂര്‍ സ്വദേശിനിയായ 48 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

79) അടൂര്‍, പന്നിവിഴ സ്വദേശിയായ 44 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

80) തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

81) തെളളിയൂര്‍ സ്വദേശിനിയായ 62 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

82) തെക്കേമല സ്വദേശിയായ 40 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

83) ചാത്തങ്കേരി സ്വദേശിയായ 57 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

84) കുമ്പഴ സ്വദേശിനിയായ ഒന്നര വയസുകാരി. കുമ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

85) തിരുവല്ല സ്വദേശിനിയായ 21 വയസുകാരി. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

കൂടാതെ ജില്ലയില്‍ രോഗബാധിതരായി പ്രഖ്യാപിച്ച തിരുവനന്തപുരം, ആലപ്പുഴ ജില്ലക്കാരായ രണ്ടു പേരെ പ്രസ്തുത ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 673 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 42 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1061 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 469 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 460 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 109 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 115 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 4 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 19 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 131 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 490 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 90 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 3515 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1143 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1510 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ശനിയാഴ്ച തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 71 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6168 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ശനിയാഴ്ച ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന

(ആര്‍ടിപിസിആര്‍ ടെസ്റ്റ്) 36900, 639, 37539.

2 ട്രൂനാറ്റ് പരിശോധന 813, 21, 834.

3 റാപ്പിഡ് ആന്റിജന്‍ പരിശോധന 2427, 186, 2613.

4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.

ആകെ ശേഖരിച്ച സാമ്പിളുകള്‍ 40625, 846, 41471.

1919 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1150 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 18 ഡോക്ടര്‍മാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കി. കൂടാതെ 30 എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button