കേരള മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യം വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ,ബി.ജെ.പി യും പ്രതിപക്ഷവും മറ്റു ഇതര പാർട്ടികളും ആ ആവശ്യം ഉന്നയിച്ചു രംഗത്തെത്തുന്നത് .സ്വർണ്ണക്കടത്ത് ,പിൻവാതിൽ നിയമനം ഉൾപ്പടെയുള്ള നിരവധി വസ്തുതാപരമായ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ.കോവിഡിനെ മറയാക്കി ജനങ്ങളെ പറ്റിച്ച് മുഖ്യമന്ത്രി സ്വർണ്ണവും,നിയമന അഴിമതി കേസുകളും മറക്കുന്നു ,എന്നും രാഷ്ട്രീയ പാർട്ടികൾ പറയുന്നു .ഈ സാഹചര്യത്തിൽ മറ്റൊരു വസ്തുതകളുമായി ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ.എസ് സുരേഷ് രംഗത്തെത്തിയിരിക്കുന്നു .അദ്ദേഹം പറയുന്നതിങ്ങനെ. നിലവിൽ മുഖ്യമന്ത്രിയുടെ സഹായികളായവരിൽ കുടയൂങ്ങിയത് അഞ്ചു പേർ ഇനി കുടങ്ങാനുള്ളത് ബാക്കി മൂന്നുപേർ കൂടെ അവർ കുടുങ്ങാനുള്ള കാര്യ കാരണങ്ങൾ ഉൾപ്പടെ വെളിപ്പെടുത്തുന്നതാണ് ബി.ജെ.പി. നേതാവ് അഡ്വ.എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് ഇങ്ങനെ…
ഇതുവരെ കുടുങ്ങിയവർ:
1 സ്വപ്ന സുരേഷ്
2 സന്ദീപ് നായർ
3. ശിവശങ്കർ IAS(Pricipal Secretary to CM)
4.Arun Balachandra (IT Fellow of CM)
5 Ajay Ghosh (Police )
ഇനി പിടിക്കപ്പെടേണ്ടവർ
1. സഖാവ്.CM രവീന്ദ്രൻ( മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ലാവ്ലിൻ മുതൽ സ്വർണ്ണ കള്ളക്കടത്തു വരെ, കൊടിയേരി അഭ്യന്തര-ടൂറിസം മന്ത്രി ആയപ്പോൾ ഇയാൾ
അവിടെയും പ്രൈവറ്റ് സെക്രട്ടറി, അപ്പോർ ശിവശങ്കർ |AS ട്യൂറിസം ഡയറക്ടർ /സെക്രട്ടറി ആയിരുന്നു. രണ്ട് ദശാബ്ദമായി CPM ന്റെ വിശ്വസ്തനായ കള്ളൻ മാർ .
2 സഖാവ് ഷൈൻ എ ഹഖ് , തികഞ്ഞ രാജ്യദ്രോഹി, ഇയാൾക്ക് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ട്, ഇയാളെ രാഷ്ട്രപതിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള VVIP കളുടെ ചുമതലയുള്ള സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയി നിലനിർത്തുന്നത് അപകടമാണന്ന് BJP ജില്ലാ പ്രസിഡന്റ് ആയിരുന്ന വേളയിൽ ഞാൻ തന്നെ പരാതി നൽകിയതാണ്. തുടർന്ന് ഇയാളെ 2018-ൽ ആ സ്ഥാനത്തു നിന്ന് മാറ്റി. അതിന് ശേഷം ഒരു സുപ്രഭാതത്തിൽ ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ എന്ന പുതിയ പോസ്റ്റിൽ SPO ക്ക് മുകളിൽ! ( അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം സ്വപ്നയെ സഹായിക്കാനായി സൃഷ്ടിച്ച പോസ്റ്റ്), UAE എംബസിയിൽ നിന്നുള്ള ബാഗേജ് ക്ലിയറൻസിന് GAD ക്ക് വേണ്ടി ഇയാളാണ് മുൻപും , ഇപ്പോഴും കത്ത് കൊടുക്കുന്നത്.
ഇയാൾ അന്നും – ഇന്നും സ്വപ്ന സുരേഷിന്റെ യും ചില തീവ്രവാദികളുടെയും ഇഷ്ടതോഴൻമാരിൽ പ്രമുഖനാണ്.
3. സഖാവ് പി. ഹണി : CPM ന്റെ വിശ്വസ്തൻ, അഡീഷണൽ സെക്രട്ടറി , ഹൗസ് കീപ്പിംഗിന്റെ ചുമതല, ജൂലൈ 5, 6 തീയതികളിൽ CCTV ക്രിത്രിമം കാണിച്ചതിനെ തുടർന്ന് NIA രണ്ടരമണിക്കൂർ ചോദ്യം ചെയ്തു. CPM സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് കള്ളക്കടത്തുകാരുടെ സഖാവ്
Post Your Comments