
കന്നഡ നടന് ധ്രുവ സര്‍ജയും ഭാര്യ പ്രേരണ ശങ്കറും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. എന്നാല്‍ ഇരുവരുടെയും പുതിയ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെ ധ്രുവ സര്‍ജ തന്നെയാണ് കോവിഡ് നെഗറ്റീവായ കാര്യം അറിയിച്ചത്.
തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കുമെല്ലാം താരം നന്ദി അറിയിച്ച താരം മരണപ്പെട്ട സഹോദരന് ചിരഞ്ജീവി സർജയുടെ അനുഗ്രഹം കൂടെയുണ്ടെന്നും ട്വീറ്റില്‍ കൂട്ടിച്ചര്‍ത്തു.
ജൂലൈ 15നാണ് ധ്രുവയ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.
Post Your Comments