CinemaBollywoodNewsIndia

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഇന്ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍.

മുകേഷ് ചബ്ര സംവിധാനം

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമാണ് ദില്‍ ബെച്ചാര. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന സഞ്ജന സംഘി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രഖ്യാപിച്ചു. മുകേഷ് ചബ്ര സംവിധാനം ചെയ്ത ദില്‍ ബെച്ചാര ഇന്ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായി ദില്‍ ബെച്ചാര അടയാളപ്പെടുത്തുമ്ബോള്‍ സഞ്ജന സംഘി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ജൂണ്‍ 14 നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ഹോളിവുഡ് ചിത്രമായ ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സിന്റെ ഹിന്ദി അഡാപ്റ്റേഷനാണ് ദില്‍ ബെച്ചാര, അതേ പേരില്‍ ജോണ്‍ ഗ്രീന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button