COVID 19KeralaNews

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഡൊന്‍സാന്‍ മാസ്‌ക്-19 നല്ലതെന്ന് അമേരിക്ക കണ്ടുപിടിയ്ക്കും മുമ്പെ ഇവിടെ കേരളത്തിലെ പിറവത്തുകാരന്‍ ഇത് കണ്ടുപിടിച്ചിരുന്നു.. എന്നാല്‍ കളിയാക്കലുകളും പരിഹാസവും മാത്രമായിരുന്നു…അന്ന് അതാരും അംഗീകരിച്ചില്ല.. പക്ഷേ എല്ലാവരും യുഎസിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചു : ഡാര്‍വിന്റെ കുറിപ്പ് വൈറല്‍

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഡൊന്‍സാന്‍ മാസ്‌ക്-19 നല്ലതെന്ന് അമേരിക്ക കണ്ടുപിടിയ്ക്കും മുമ്പെ ഇവിടെ കേരളത്തിലെ പിറവത്തുകാരന്‍ ഇത് കണ്ടുപിടിച്ചിരുന്നു.. എന്നാല്‍ കളിയാക്കലുകളും പരിഹാസവും മാത്രമായിരുന്നു…അന്ന് അതാരും അംഗീകരിച്ചില്ല.. പക്ഷേ എല്ലാവരും യുഎസിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചു : ഡാര്‍വിന്റെ കുറിപ്പ് വൈറല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

donsanC-I9 മാസ്‌ക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പരീക്ഷിച്ചിരിക്കുന്നു.!എല്ലാ സര്‍ക്കാരിനോടും മാസങ്ങളായ് കാലുപിടിച്ച, ഈ മാസ്‌ക് അമേരിക്കയിന്ന് കണ്ടുപിടിച്ചതായിമാറി. ഒര്‍ജിനലായ് കണ്ടുപിടിച്ച, ഇന്ത്യക്കാരന്റെ, കേരളക്കാരന്റെ ഡാര്‍വിന്‍.പിറവത്തിന്റെ സ്ഥാനം എവിടെ.?
എത്ര ചാനലിനോട്, പത്രക്കാരോട് കെഞ്ചി. ഞാന്‍ കണ്ടുപിടിച്ച ഈ തന്ത്രം ഒന്ന് സമൂഹത്തെ അറിയിക്കാന്‍, പക്ഷെ എല്ലാരുമെന്നെ വെയിസ്റ്റ് ബോക്‌സില്‍ തളളി.!
ആരോട് പറയും എന്റെ വിഷമം.!

ഗള്‍ഫ് ക്യാമ്പിലുള്ളവര്‍ തീര്‍ച്ചയായും റൂമിലും ധരിക്കുക. . കൊറോണ മരണത്തോടും, കോവിഡ്- 19 രോഗത്തോടും ഭയമുള്ളവര്‍ തീര്‍ച്ചയായും ഇത് കേള്‍ക്കുക, ഇതില്‍ പറയുന്ന മാസ്‌ക് ഉപയോഗിക്കുകയും ചെയ്യുക.. ഞാന്‍ ഒരു ഡൊമോ കാണിക്കുകയാണ് ലോകത്തിന് എങ്ങനെ കൊറോണയില്‍ നിന്ന് മുക്തിനേടാനാകുന്ന മാസ്‌ക് ഉണ്ടാക്കാനാകുമെന്ന്. നല്ല രീതിയില്‍ ഫില്‍റ്റര്‍ സംവിധാനം ഒക്കെയായ് സര്‍ക്കാര്‍ സപ്പോര്‍ട്ടിലൂടെ donon-19 ഇറക്കണമെന്നുണ്ടായിടുന്നു പക്ഷെ വാതിലുകള്‍ പാവപ്പെട്ടവരുടെ മുമ്പില്‍ അടയ്ക്കപ്പെടും. അതിനാല്‍ എളുപ്പവഴില്‍ ഉണ്ടാക്കുന്ന രീതി കാട്ടി ലോകത്തെ രക്ഷയ്ക്ക് ഭാഗമാകുന്നത് ധര്‍മ്മവും കര്‍മ്മവുമെന്ന് കരുതുന്നു.! എന്റെ വീഡിയോ ഫുള്‍ കിട്ടുന്നില്ല അതിനാല്‍ കേട്ടതിന് ശേഷം സംശയമുള്ളവര്‍ കമന്റില്‍ ചോദിച്ചാല്‍ ഉത്തരം അറിയാവുന്ന രീതിയില്‍ പറഞ്ഞുതരാം.!ഇത് കേള്‍ക്കുന്നവര്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരെ അറിയിക്കുക.കൂടാതെ നിങ്ങള്‍ നില്‍ക്കുന്നിടത്ത് മറുനാട്ടിലാണെങ്കില്‍ ആ ഭാഷയില്‍ അവരെയും അറിയിക്കാന്‍ സാധിക്കുന്നവര്‍ വീഡിയോയിലൂടെ അറിയിച്ചാല്‍ നമുക്ക് ലോക രക്ഷയുടെ ഭാഗമായി പ്രവര്‍ത്തിക്കാം.!

 

https://www.facebook.com/darvin.varghese/videos/3298764110183879/

shortlink

Related Articles

Post Your Comments

Related Articles


Back to top button