കൊച്ചി : ഫൈസല്‍ ഫരീദ് മലയാള ചലചിത്രത്തിലും വേഷമിട്ടു . ഫഹദ് ഫാസില്‍ . ഇഷ തല്‍വാര്‍ – മൈഥിലി – ശ്രീനിവാസന്‍ – ലാല്‍ തടുങ്ങിയ താരങ്ങള്‍ അഭിനയിച്ച ഗോഡ്‌സ് ഔണ്‍ കണ്‍ട്രി ‘ എന്ന സിനിമയിലാണ് ഫരീദും അഭിനയിച്ചിരിക്കുന്നത്.
സിനിമയില്‍ ഷാര്‍ജ പോലീസായി വേഷമിട്ടത് ‘ സ്വര്‍ണ്ണക്കള്ളക്കടത്തിലെ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദും.
ഇതിനിടെ ‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന ഫൈസലിന്റെ വാട്സ് ആപ്പ് സ്്റ്റാറ്റസ് സൂചിപ്പിക്കുന്നത് ഫൈസലിന്റെ പിന്നില്‍ വലിയ താപ്പാനകള്‍ ഉണ്ടെന്നുള്ളതാണ്. ഇതോടെ എല്ലാ കാര്യങ്ങളും ചികഞ്ഞ് അന്വേഷിക്കാന്‍ തന്നെയാണ് എന്‍ഐഎയുടെ തീരുമാനം. ഇതോടെ സംശയമുന മുഴുവനും സംവിധായകന്‍ ആഷിഖ് അബുവിലേയ്ക്കും റീമ കല്ലിങ്ങലിലേയ്ക്കും നീങ്ങുകയാണ്
Post Your Comments