
മസ്ക്കറ്റ് • ഒമാനില്‍ ശനിയാഴ്ച 1,311 പുതിയ കൊറോണ വൈറസ് കേസുകളും 1,322 രോഗമുക്തിയും ഒമാന്‍ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
പുതിയ കേസുകളിൽ 1,078 പേർ ഒമാനികളും 233 പേർ ഒമാനികളല്ലാത്തവരുമാണ്.
ഇതോടെ സുൽത്താനേറ്റിൽ 65,504 കേസുകളാണ് കണ്ടെത്തിയത്. 42,772 കേസുകള്‍ രോഗമുക്തി നേടി
പത്ത് പുതിയ മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു, ആകെ മരണങ്ങൾ 308 ആയി.
3,976 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ആകെ 266,845 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.
Post Your Comments