രാമായണമാസ ആശംസകൾ നേർന്ന് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും മോഹൻലാൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ :
“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം”
– ഏക ശ്ലോക രാമായണം
രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ
Post Your Comments