സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. 40 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശ് ജോജോയാണ് ഭര്‍ത്താവ്. സംസ്കാരം നാളെ വൈക്കത്ത് വച്ച് നടക്കും. ജിസ്സി ഗിഫ്റ്റിന്റെ നിര്യാണത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
Post Your Comments