KeralaNews

സ്വര്‍ണക്കടത്ത് കേസില്‍ പൊലീസിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ഡിജിപി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പൊലീസിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി ഡിജിപി ലോക്‌നാഥ് ബെഹ്റ. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിര വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഐ.ജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഈ കത്തും വാര്‍ത്തകളും ചേര്‍ത്താണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസിനെതിരെ വ്യാജവാർത്തകൾ വന്നതായി ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button