Latest NewsNewsKuwaitGulf

കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ

കുവൈത്ത് സിറ്റി • കുവൈത്തില്‍ തിങ്കളാഴ്ച 614 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 746 പേര്‍ക്ക് രോഗം ഭേദമയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ രാജ്യത്ത് 55,508 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗമുക്തി 45,356 ആണ്. ആകെ മരണം 393 ആണ്.

രാജ്യത്ത് 4,086 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. മൊത്തം 437,422 ടെസ്റ്റുകളാണ് നടത്തിയത്

രാജ്യത്ത് 9,759 കേസുകൾ ചികിത്സയിലുണ്ടെന്നും അതിൽ 148 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button