തൃശൂര്‍: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഒഴിവാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ദേവസ്വം കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
Read Also : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു : ഉറവിടം അജ്ഞാതം
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഭക്തജനങ്ങള്‍ കൂട്ടമായി എത്തിയാല്‍ ആളകകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണു കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയതെന്നു കമ്മീഷണര്‍ അറിയിച്ചു.
Post Your Comments