തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ പിടിച്ചുകുലുക്കി സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലി സ്വര്‍ക്കടത്ത് സംബന്ധിച്ച് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി പത്തിലേറെ തവണ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് ഇപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്നു കാട്ടി സ്വര്‍ണം കടത്തിയിട്ടുണ്ടെനന്ന് സരിത്ത് പറയുന്നു. . കൊച്ചിയിലെ ഒരു ഫൈസല്‍ ഫരീദാണ് തങ്ങളില്‍ നിന്ന് സ്വര്‍ണ കൈപ്പറ്റിയിരുന്നെന്നാണ് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കു മുമ്പാകെ സരിത് നല്‍കിയ മൊഴി.
എന്നാല്‍, ഇയാളും മറ്റൊരു ക്യാരിയല്‍ മാത്രമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.
അതേസമയം ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നതെന്നാണ് സൂചന. സ്വര്‍ണം ഒഴുകുന്നതെന്നകസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവില്‍ ഇന്ത്യയിലും വിദേശത്തുമായി ജ്വല്ലറികള്‍ ആരംഭിച്ച ഈ ഗ്രൂപ്പിലേയ്ക്ക് സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Post Your Comments