COVID 19KeralaLatest News

മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ്. ജമ്മുവിൽ നിന്നെത്തിയ യുവാവിനാണ് കൊവിഡ്. യുവാവിന് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചൈനീസ് കമ്പനികൾക്ക് സഹായകമായ നിലവിലെ നിയമങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമാകുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ജൂണ് 18 നാണ് യുവാവ് നാട്ടിൽ എത്തിയത്. യുവാവ് സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗി ജൂണ് 23 ന് മൊബൈൽ കടയിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button