KeralaLatest NewsNews

ഫാമിലി വീക്കെൻഡ് എന്ന് പൃഥ്വിരാജ്: വീക്കെൻഡുകൾ അമ്മയ്ക്കൊപ്പം ചിലവഴിക്കൂ എന്ന് കമന്റുമായി മല്ലിക സുകുമാരൻ

മകൾ അലംകൃതയ്ക്കും ചേട്ടൻ ഇന്ദ്രജിത്തിനും മകൾ നച്ചുവിനുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിന് താഴെ കമന്റുമായി മല്ലിക സുകുമാരൻ. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ”ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകൾ പുനരാരംഭിക്കും വരെ എല്ലാ വീക്കെൻഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ഈ അപ്പാർട്ട്മെന്റിൽ‌ ചിലവഴിക്കാൻ ശ്രമിക്കൂ” എന്നാണ് മല്ലിക മറുപടി നൽകിയത്. ആരാധകരും ഇതിന് പിന്തുണയുമായെത്തി. ഷൂട്ടിങ്ങിനും മറ്റുമുള്ള സൗകര്യാർഥം പൃഥ്വിയും ഇന്ദ്രജിത്തും കൊച്ചിയിലാണ് താമസം. മല്ലിക തിരുവനന്തപുരത്താണ്.

Read also: എറണാകുളം മാർക്കറ്റിൽ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക; മാർക്കറ്റിൽ നിന്നുള്ള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന ഉടൻ

 

View this post on Instagram

 

3 generations. Family weekend. #Brothers&TheirDaughters?#Prithvi&Ally#Indran&Nachu

A post shared by Prithviraj Sukumaran (@therealprithvi) on

shortlink

Related Articles

Post Your Comments

Related Articles


Back to top button