
ഗിൽജിത് ബാൾടിസ്ഥാനിൽ സൈനികരെ എത്തിച്ച് പാകിസ്ഥാൻ. 20000 സൈനികരെയാണ് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാന്‍റെ വ്യോമനീക്കം ഇന്ത്യയുടെ നിരീക്ഷണത്തിലാണ്.
Post Your Comments