Latest NewsNewsGulf

പിപിഇ കിറ്റ് നിര്‍ബന്ധമാക്കി രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍

തിരുവനന്തപുരം: വിദേശത്തു നിന്ന പ്രവാസികളുടെ മടങ്ങി വരവു സംബന്ധിച്ച കോവിഡ് ടെസറ്റ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അടിസഥാനപ്പെടുത്തിയുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളായി. കോവിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ പരിശോധന നടത്താന്‍ പരമാവധി ശ്രമിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന വരുന്നവര്‍ എന്‍ 95 മാസക്, ഫേസ ഷീല്‍ഡ്, കൈയ്യുറ എന്നിവക്ക് പുറമേ പി.പി.ഇ കിറ്റ ധരിക്കണം.

read also : കോവിഡ് ആശങ്ക ഒഴിയാതെ സൗദി : പ്രതിദിന രോഗികളുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ

ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കണം. യു.എ.ഇയില്‍ നിന്നും വരുന്നവര്‍ക്ക് അവിടെ പരിശോധന സംവിധാനമുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് വേണം. അവര്‍ക്കും ഫേസ് മാക്കും ഷീല്‍ഡും കൈയുറയും നിര്‍ബന്ധമാണ്. ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്‍ 95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കൈയുറ എന്നിവ നിര്‍ബന്ധമാണ്. കൈകള്‍ അണുവിമുകതമാക്കാന്‍ സാനിറ്റൈസറും ഒപ്പം കരുതണം. ഖത്തറില്‍ നിന്നും വരുന്നവര്‍ ഇഹതിറാസ് എന്ന ആപ്പില്‍ ഗ്രീന്‍ സറ്റാറ്റസ് ഉള്ളവരായിരിക്കണം. അവര്‍ നാട്ടില്‍ നിന്നും കോവിഡ ടെസറ്റിന് വിധേയരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button