ആലപ്പുഴ : ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 6 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 121 ആയി. അതേസമയം ഇന്ന് ഒരാള്‍ രോഗമുക്തി നേടി. കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന തലവടി സ്വദേശിനിക്കയാണ് രോഗമുക്തി നേടിയത്. ഇതോടെ 87പേര്‍ ജില്ലയില്‍ രോഗമുക്തരായി.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ;
1. 6/6 ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
2. 12/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
3. 16/6 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി
4 &5. 20/6 ന് സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവും മകനും
6. 10/6 ന് ദമാമില്‍ നിന്നും കണ്ണൂരിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ബുധനൂര്‍ സ്വദേശി
7. 13/6 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്
8. 13/6 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി
9. 15/6 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വെണ്മണി സ്വദേശിനിയായ യുവതി
10. 23/5 ന് മുംബൈയില്‍നിന്നും നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 51 വയസുള്ള പാണ്ടനാട് സ്വദേശിനി
11. 4/6 ന് ചെന്നൈയില്‍ നിന്നും ബസ്സ് മാര്‍ഗ്ഗം പത്തനംതിട്ടയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി
12. 12/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള ഭരണിക്കാവ് സ്വദേശി
13. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 48 വയസുള്ള പുന്നപ്ര സ്വദേശി
14. 16/6 ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിനിയായ യുവതി
15. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കരുവാറ്റ സ്വദേശിയായ യുവാവ്
16. 11/6 ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി
17. 11/6 ന് റിയാദില്‍ നിന്നും കണ്ണൂര്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
18. 12/6 ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്
19. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്
18 പേരെ മെഡിക്കല്‍ കോളേജിലും ഒരാളെ പത്തനംതിട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു
അതേസമയം സംസ്ഥനത്ത് ഇന്ന് 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംത്തിട്ടയിലും പാലക്കാടും 27 പേര്‍ വീതവും ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോടും കണ്ണൂരും 6 വീതം, തിരുവനന്തപുരവും കൊല്ലവും 4 വീതവും വയനാട് 2.
ഇതില്‍ 71 പേര്‍ വിദേശത്തുനിന്നും എത്തിയവരും 51 പേര്‍ അന്യ സംസ്ഥാനത്തും എത്തിയവരും ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ഉണ്ടായിരിക്കുന്നത്.
Post Your Comments