COVID 19KeralaLatest NewsNews

കോട്ടയത്ത് ഒരു കണ്ടെയ്ൻ‌മെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു

കോട്ടയം • കോട്ടയം ജില്ലയില്‍ ഒരു കണ്ടെയ്ൻ‌മെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാഡാണ് കണ്ടെയ്ൻ‌മെന്റ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചത്.

ഇതോടെ കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക നിയന്ത്രണങ്ങളുള്ള മേഖലകളുടെ എണ്ണം മൂന്നായി. ചിറക്കടവ് പഞ്ചായത്തിലെ 13-ാം വാര്‍ഡും കോരുത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡും നേരത്തെ കണ്ടെയ്ന്റ്‌മെന്റ് സോണുകളാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button