മസ്‌ക്കറ്റ് : ഒമാനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂര്‍ എടയന്നൂര്‍ പാളയോട് മുഹബ്ബത്ത് മന്‍സിലില്‍ മിയാദിനെ (26)ആണ് ഇബ്രയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹം ഒമാനില്‍ തന്നെ ഖബറടക്കും. മിയാദിന്റെ സഹോദരന്‍ മിദ്‌ലാജ് മസ്‌കറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments