Latest NewsKeralaNews

ചൈന ആഗോള ഭീകരതയുടെ വക്താക്കൾ : ജെ ആർ അനുരാജ്

തിരുവനന്തപുരം : ചൈനീസ് കടന്നുകയറ്റത്തിനും ചുവപ്പൻ ഭീകരവാദത്തിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് J R അനുരാജ് ഉദ്ഘാടനം ചെയ്തു .

Also read : ചൈനയോടുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ആലോചിക്കുന്നതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

ലോകം വലിയൊരു മഹാമാരിയെ നേരിടുന്ന കാലഘട്ടത്തിൽ അതിർത്തിയിൽ അസ്വസ്ഥത സൃഷ്ടിച്ചു പ്രദേശങ്ങൾ കടന്നുകയറാനുള്ള ചുവപ്പൻ ഭീകരതയുടെ കുടില്തന്ത്രമാണ് ഇപ്പോൾ ചൈന നടത്തിക്കൊണ്ടിരിക്കുന്നത് ചൈനയുടെ ഏതു ശ്രമങ്ങളെയും ഇരട്ടി വേഗത്തിൽ നേരിടാനുള്ള ശക്തി ഭാരതത്തിലുണ്ട് സമാധാനം ആഗ്രഹിക്കുന്ന ഭാരതത്തിന് എതിരെ ചൈന നടത്തുന്ന ഒളിയുദ്ധം അവരുടെ നാശത്തിലേക്ക് നയിക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നപ്രതിഷേധ പരിപാടിയിൽ യുവമോർച്ച പ്രവർത്തകർ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചൈനീസ് പ്രസിഡണ്ടിന്റെ കോലവും ചൈനീസ് പതാകയും കത്തിച്ചു.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് BL അജേഷ് സംസ്ഥാന സെക്രട്ടറി അഡ്വ: B G വിഷ്ണു ജില്ലാ പ്രസിഡണ്ട് R സജിത്ത് BJP ജില്ലാ ട്രഷർ നിശാന്ത് എന്നിവർ സംസാരിച്ചു. നേതാക്കളായ നന്ദു പാപ്പനംകോട് ,ഉണ്ണിക്കണ്ണൻ , തിരുമല ആനന്ദ്, അനൂപ് ,ആശാനാഥ് ,കാട്ടാക്കട കിരൺ ,അഖിൽ ,അഭിലാഷ് മോഹൻ , സജി എസ്,ശ്രീജിത്ത് എന്നിവർ പ്രതിഷേധ പരിപാടിയ്ക്ക് തൃത്വം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button