KeralaLatest NewsNews

അഗ്നിശമനസേനയിലെ ജീവനക്കാരന് കോവിഡ്: 50 ഓളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലപ്പുറം: അഗ്നിശമനസേനയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 50 ഓളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. മുപ്പത്തേഴുപേര്‍ പെരിന്തല്‍മണ്ണ ഓഫീസിലെ ജീവനക്കാരാണ്. അതേസമയം എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button