Latest NewsNewsIndia

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ചത് 11,000ത്തി​ല്‍ അ​ധി​കം ആളുകൾക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് 11,458 പേ​ര്‍ക്ക്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. 386 പേ​ര്‍ മരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,08,993 ആ​യി. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. 3,493 പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,01,141 ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button