കണ്ണൂര്‍ • സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂലം വീണ്ടും മരണം. കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ് കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തി.
9 ന് മുംബൈയില്‍നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments