Latest NewsKeralaNattuvarthaNews

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്‍ തീ​പി​ടി​ത്തം

തിരുവനന്തപുരം : വ​ന്‍ തീ​പി​ടി​ത്തം. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സി​ന്‍റെ ഫാ​ക്ട​റി​യിലാണ് തീപിടിത്തമുണ്ടായത്. ഫാ​ക്ട​റി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടിക്കുകയായിരുന്നു. അ​ഗ്നിശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ‍​യ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button