Latest NewsIndiaNews

രാജ്യപുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യപുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാവസായികളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഹാമാരികള്‍ക്കൊപ്പം ഇന്ത്യ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഈ പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി. ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ മറികടക്കണം. സ്വാശ്രയഭാരതമാണ് നമ്മുടെ ലക്ഷ്യം. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button