റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലാണ് മരിച്ചത്. മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുൽ ലത്തീഫ് ദമാമിലും മരിച്ചു.ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 206 ആയി.
Post Your Comments