Latest NewsUSANews

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഉടൻ തുടങ്ങാൻ നീക്കവുമായി ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഉടൻ തുടങ്ങാൻ നീക്കവുമായി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ് ട്രംപ്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ വീ​ണ്ടും തു​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. സി​എ​ന്‍​എ​ന്‍ അ​ട​ക്ക​മു​ള്ള അ​ന്ത​ര്‍​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പി​ന് വി​ജ​യ​മൊ​രു​ക്കി​യ പ്ര​ചാ​ര​ണ ടീ​മി​ലെ അം​ഗ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും റാ​ലി​ക​ളു​മെ​ല്ലാം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്നും ജോ ​ബൈ​ഡ​ന് സ്വപ്‌നം കാ​ണാ​നാ​കാ​ത്ത​ത്ര പി​ന്തു​ണ ജ​ന​ങ്ങ​ള്‍ ട്രം​പി​ന് ന​ല്‍​കു​മെ​ന്നും ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button