സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച 34 മരണവും 3,369 പുതിയ കോവിഡ് -19 കേസുകളും 1,707 കേസുകള്‍ സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ 746, ജിദ്ദയില്‍ 577, മക്കയില്‍ 376, ദമ്മമില്‍ 301 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ രാജ്യത്ത് 105,283 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 74,524 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ 746 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
#الصحة تعلن عن تسجيل (3369) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (34) حالات وفيات رحمهم الله، وتسجيل (1707) حالة تعافي ليصبح إجمالي عدد الحالات المتعافية (74,524) حالة ولله الحمد. pic.twitter.com/zevu30KRjJ
— وزارة الصحة السعودية (@SaudiMOH) June 8, 2020
Post Your Comments