KeralaLatest NewsNews

ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക്.. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നു, പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് കേരള പൊലീസ് 

ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക്.. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നു, പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് കേരള പൊലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണം.

Read Also : ഐഎസില്‍ ചേര്‍ന്നതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല : ചേര്‍ന്നത് ഹിന്ദുക്കള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യാനെന്ന് മലയാളി യുവതി മറിയം റഹൈല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്ളാസ്സുകള്‍ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button