Latest NewsKeralaNattuvarthaNews

അഞ്ചൽ ഉത്ര വധക്കേസ്; കൃത്യമായ ആസൂത്രണമുണ്ടെന്ന് സൂചന, സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു

സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കൊല്ലം; അഞ്ചലിൽ ഉ​ത്ര​യെ പാ​മ്പിനെ​ക്കൊ​ണ്ട്​ ക​ടി​പ്പി​ച്ചു​കൊ​ന്ന കേ​സി​ല്‍ പ്ര​തി സൂ​ര​ജിന്റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഉത്രയുടെ കൊ​ല​പാ​ത​ക ആ​സൂ​ത്ര​ണ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണി​ത്, ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ത്ര​യു​ടെ സ​ഹോ​ദ​ര​നെ​തി​രെ സൂ​ര​ജ് മൊ​ഴി​ന​ല്‍​കി​യ​തും അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം സൂ​ര​ജിന്റെയും വീ​ട്ടു​കാ​രു​ടെ​യും പെ​രു​മാ​റ്റ​വും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്, ഉ​ത്ര​യെ മ​യ​ക്കി​ക്കി​ട​ത്തി​യാ​ണ് പാ​മ്പിനെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button