Latest NewsJobs & VacanciesNewsEducation & Career

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ :  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ( പോക്സോ ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. The protection of children from sexual offence act ) ലെ ചട്ടം 32 പ്രകാരം ഏഴു വർഷത്തിൽ കുറയാതെ പ്രാക്ടീസ് ഉള്ള അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം വിലാസം, ജനന തീയതി, എൻട്രോൾമെന്റ് തീയതി, ജാതി /മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഈ മാസം 28 ന് വൈകിട്ട് 5 -ന് മുൻപായി കളക്ടറേറ്റിൽ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. ഫോൺ : 0477- 2251675, 2251676.

shortlink

Related Articles

Post Your Comments

Related Articles


Back to top button