KeralaLatest NewsNews

ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്കാ​നും മെഡിക്കൽ സർട്ടിഫിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മി​ല്ലെ​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കണമെന്ന് ജ​യി​ല്‍ ഡി​ജി​പി​. റി​മാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട ഓ​രോ ത​ട​വു​കാ​രും പ​രോ​ളി​ല്‍ നി​ന്നു മ​ട​ങ്ങി വ​രു​ന്ന​വ​രും ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലെ​ന്ന അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി൪​ബ​ന്ധ​മാ​ണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പു​തു​താ​യി എ​ത്തു​ന്ന​വ൪​ക്ക് 14 ദി​വ​സം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​വ​ശ്യ​മുണ്ടെന്നും വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button