തൃശ്ശൂർ; സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി, ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്.
മുംബൈയിൽ നിന്ന് വന്ന ഇവർക്ക് ശ്വാസ തടസവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം, സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും നിലവിൽ നിരീക്ഷണത്തിലാണ്. മുംബൈയിൽ നിന്നും റോഡ് മാർഗമാണിവരെത്തിയത്.
Post Your Comments