Latest NewsNewsSaudi ArabiaGulf

ഗള്‍ഫില്‍ മലയാളി നഴ്സ് കോവിഡ് 19 ബാധിച്ച് മരിച്ചു

റിയാദ് • സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊ​ല്ലം ചീ​ര​ങ്കാ​വ് സ്വ​ദേ​ശി​നി ലാ​ലി തോ​മ​സ്(54) ആ​ണ് മ​രി​ച്ച​ത്. ​സനാഇ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്നു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. വൈ​കു​ന്നേ​ര​ത്തോ​ടെ മരിക്കുകയായിരുന്നു.

ഭ​ര്‍​ത്താ​വ് : തോ​മ​സ് മാ​ത്യു, മ​ക​ള്‍ : മ​റി​യാ​മ്മ തോ​മ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button