Latest NewsKeralaNattuvarthaNews

സ്വർണ്ണ കടകൾക്ക് മുടക്കമില്ല, തുറന്ന് പ്രവർത്തിക്കും; വ്യാപാരികൾ

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കണം കടകള്‍ തുറക്കുക

കോഴിക്കോട്; കഴിഞ്ഞ ദിവസം നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച്‌ (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്‌മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി വ്യക്തമാക്കി.

എന്നാൽ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കണം കടകള്‍ തുറക്കേണ്ടതെന്നും പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍,ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button