KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ് – കൊച്ചി വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങള്‍

കൊച്ചി • ഇന്നലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ് – കൊച്ചി വിമാനത്തിൽ (IX 434) 167 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 88 പേർ പുരുഷൻമാരും 79 പേർ സ്ത്രീകളുമാണ്. ഇതിൽ പത്ത് വയസിൽ താഴെയുള്ള 18 കുട്ടികളും 32 ഗർഭിണികളും 17 മുതിർന്ന പൗരൻമാരും ഉൾപ്പെടുന്നു.

ഇതിൽ 58 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 108 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി അയച്ചു.

കണ്ണൂർ – 1

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ – 12

എറണാകുളം-29

ഇടുക്കി – 5

കണ്ണൂർ – 7

കൊല്ലം – 3

കോട്ടയം – 20

കോഴിക്കോട് – 5

മലപ്പുറം – 13

പാലക്കാട് – 15

പത്തനംത്തിട്ട – 10

തിരുവന്തപുരം – 1

വയനാട്-1

തൃശ്ശൂർ – 45

കൂടാതെ മറ്റ് സംസ്ഥാനത്തിൽ നിന്നുള്ള ഒരാളും യാത്രക്കാരിലുണ്ടായിരുന്നു.

എറണാകുളം ജില്ലയിൽ നിന്നുള്ള 29 പേരാണ് ഉണ്ടായിരുന്നത്.ഇതിൽ 11 പേർ പുരുഷൻമാരും 18 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 4 കുട്ടികളും 5 മുതിർന്ന പൗരൻമാരും 3 പേർ ഗഭിണികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 7 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും 22 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button