NattuvarthaLatest NewsKeralaNews

ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; 41 കാരന് ദാരുണാന്ത്യം

കിണറ്റിലേക്ക് വീണ ബിനീഷിന് ​ഗുരുതര പരിക്കുകൾ ഏറ്റിരുന്നു

കോഴിക്കോട്; കോടഞ്ചേരി മഞ്ഞുമലയിലാണ് ബൈക്ക് മറിഞ്ഞ് ചക്കും മൂട്ടിൽ ബിനീഷാണ്(41) മരിച്ചത്, മഞ്ഞുമല ഭാ​ഗത്ത് നിന്ന് നെല്ലിപ്പൊയിലിലേക്ക് വരുമ്പോൾ‌ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ .

ഉച്ച്ക്കാണ് സംഭവം നടന്നത്, കിണറ്റിലേക്ക് വീണ ബിനീഷിന് ​ഗുരുതര പരിക്കുകൾ ഏറ്റിരുന്നു, സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button