Latest NewsKeralaNattuvarthaNews

കോവിഡ് 19; രോ​ഗം രൂക്ഷമാകുന്ന സമയത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ; ആശങ്കയോടെ ജനങ്ങൾ

തിരുവനന്തപുരം; കോവിഡ് 19; രോ​ഗം രൂക്ഷമാകുന്ന സമയത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നതിൽ ആശങ്കയറിയിച്ച് ജനങ്ങൾ.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ 26 ന് നടത്തുന്നതിൽ കുഴപ്പമില്ലെന്നും രോ​ഗം വ്യാപിച്ചിരിക്കുന്ന തമിഴ്നാട്ടിൽ ജൂൺ 1 ന് പരീക്ഷകൾ തുടങ്ങാൻ പോകുകയാണെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ പരീക്ഷക്ക് ഏതാനും ദിവസം മുൻപത്തെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും മാറ്റങ്ങൾ വേണമെങ്കിൽ തീരുമാനിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
എതിർപ്പുകളെ വകവെക്കാതെ പരീക്ഷ നടത്തി രോ​ഗ വ്യാപനം ഉണ്ടായാൽ വിദ്യാഭ്യാസ വകുപ്പ് ഉത്തര വാദിത്തം ഏറ്റെടുക്കേണ്ട വരും, പൊതു ​ഗതാ​ഗതമില്ലാത്തതും രക്ഷിതാക്കളെയും കുട്ടികളെയും ബാധിക്കുമെന്നും മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button