ദോഹ : ഈദ് ഉൽ ഫിത്തർ(റംസാൻ) അവധി പ്രഖ്യാപിച്ച് ഖത്തർ. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും മേയ് 19 മുതല്‍ മേയ് 28 വരെ അവധി ആയിരിക്കുമെന്നു അമീരി ദിവാൻ അറിയിച്ചു.
Also read : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു , ഒരു പ്രവാസി കൂടി മരിച്ചു
29, 30 തിയതികള്‍ വെള്ളി, ശനി ദിവസങ്ങള്‍ ആയതിനാല്‍ 12 ദിവസത്തെ അവധിക്ക് ശേഷം മേയ് 31 മുതല്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. രാജ്യത്തെ ബാങ്കുകളുടെ ഈദ് അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും. സ്വകാര്യ മേഖലയ്ക്ക് സാധാരണ ഈദിന്റെ ആദ്യ മൂന്നു ദിവസങ്ങള്‍ മാത്രമായിരിക്കും അവധി.
Post Your Comments