Latest NewsKeralaNews

ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2059 പേര്‍ക്കെതിരെ കേസ്

കൊച്ചി: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിരിക്കുന്ന ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് കേരളത്തിലൊട്ടാകെ ഇന്നലെ 2059 പേര്‍ക്കെതിരെ കേസെടുത്തു. 2294 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. 1144 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1447 കേസുകളാണ് കേരളത്തിൽ രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 61, (50 പേരെ അറസ്റ്റ് ചെയ്തു, 34 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 559, (561 പേരെ അറസ്റ്റ് ചെയ്തു, 334 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 228, (265 പേരെ അറസ്റ്റ് ചെയ്തു, 169 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 96, (102 പേരെ അറസ്റ്റ് ചെയ്തു, 38 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 134, (147 പേരെ അറസ്റ്റ് ചെയ്തു, 103 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ- 49, (50 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 50, (103 പേരെ അറസ്റ്റ് ചെയ്തു, 3 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

ഇടുക്കി – 135, (79 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 29, (64 പേരെ അറസ്റ്റ് ചെയ്തു, 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 96, (102 പേരെ അറസ്റ്റ് ചെയ്തു, 38 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 127, (168 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 66, (110 പേരെ അറസ്റ്റ് ചെയ്തു, 42 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 98, (136 പേരെ അറസ്റ്റ് ചെയ്തു, 59 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 52, (126 പേരെ അറസ്റ്റ് ചെയ്തു, 22 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 67, (67 പേരെ അറസ്റ്റ് ചെയ്തു, 55 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 51, (34 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

വയനാട് – 76, (21പേരെ അറസ്റ്റ് ചെയ്തു, 50 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 73, (82 പേരെ അറസ്റ്റ് ചെയ്തു, 28 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button