റിയാദ് : സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55 വയസ്സ്) ആണ് മരിച്ചത്. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Post Your Comments