Latest NewsUSANews

കോ​വി​ഡ് വ്യാ​പ​ന​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​യേ​റ്റ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ട്രം​പ്; പുറത്തായവരുടെ കണക്കുകൾ ഇങ്ങനെ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​യേ​റ്റ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ കു​ടിേ​യേ​റ്റ വി​ല​ക്ക് വ​ന്ന​തി​നു പി​ന്നാ​ലെ കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ര്‍​ത്തി​ക​ള്‍ അ​മേ​രി​ക്ക അ​ട​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് 50 ദി​വ​സ​ത്തി​നി​ടെ 20,000 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍ പു​റ​ത്താ​ക്ക​പ്പെ​ട്ടെ​ന്നാണ് റി​പ്പോ​ര്‍​ട്ട്. മാ​ര്‍​ച്ച്‌ മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്കെ​ത്തി​യ​തി​ല്‍ 90 ശ​ത​മാ​നം കു​ടി​യേ​റ്റ​ക്കാ​രെ​യും മ​ട​ക്കി അ​യ​ച്ചെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button