Latest NewsIndiaNews

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് പിന്നാലെ കോവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് പിന്നാലെ കോവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും. കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രവാസി ഭാരത് മിത്ര് എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ യുപി മിത്ര് എന്ന പേരിൽ കോൺഗ്രസും ആപ്പ് പുറത്തിറക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനങ്ങളുടെ വിവരങ്ങള്‍, പ്രത്യേക പദ്ധതികള്‍, കോവിഡ് മുന്നറിയിപ്പുകള്‍ എന്നിവയടങ്ങിയതായിരുന്നു ഭാരത് മിത്ര.

Read also:   മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രനിലയിൽ

അതേസമയം സഹായം വേണ്ടവരെയെല്ലാം കഴിയുന്ന രീതിയില്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആപ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാറുമായി പങ്കുവെച്ച് സഹായമെത്തിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button