Latest NewsKeralaNews

കണ്ണൂരിൽ ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ്

കണ്ണൂർ : ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കണ്ണൂർ ചെമ്പിലോട് പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ് യോഗം.സാമൂഹിക അകലം പാലിക്കാതെയാണ് പഞ്ചായത്ത് പ്രസിഡ ന്റിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചത്. ബിഹാർ സ്വദേശികളായ 60 തൊഴിലാളികളും  ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണു പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. എന്നാൽ യാത്രയുടെ കാര്യങ്ങൾ വിശദീകരിക്കാനാണ് തൊഴിലാളികളെ ഒരുമിച്ച് കൂട്ടിയതെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് യോഗം നടത്തിയതെന്ന് പ്രസിഡന്റ് ടി.വി.ലക്ഷ്മി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button