
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പിന്തുണയിൽ ഉമ്മന്‍ ചാണ്ടിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 1060897 പേര്‍ ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയെ ഫോളോ ചെയ്യുമ്പോള്‍ 1148809 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്. 1064126 പേരാണ് പിണറായി വിജയൻറെ പേരിൽ ലൈക്ക് ചെയ്‌തിരിക്കുന്നത്. 1063049 പേരാണ് ഉമ്മന്‍ ചാണ്ടിയുടെ പേജ് ലൈക്ക് ചെയ്‌തിരിക്കുന്നത്. 2013 നവംബര്‍ 17നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പേജ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത് ഒരുലക്ഷത്തോളം ആളുകളാണ് പിണറായി വിജയനെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്.
Post Your Comments