ലക്നൗ : മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ചയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. അച്ഛൻ അമര്‍(60), അമ്മ രംസഖി(55), മൂത്ത സഹോദരന്‍ അരുണ്‍(40), സഹോദരന്റെ ഭാര്യ രാംദുലാരി(35),
Also read : മകളുടെ മുന്നിലിട്ട് പിതാവിന്‍റെ തല മൂന്നംഗ സംഘം അറുത്തെടുത്തു : തലയുമായി സ്റ്റേഷനിലെത്തി കീഴടങ്ങി
മക്കളായ സൗരഭ്(7), സരിക(2) എന്നിവരെ അജയ് സിങ്(26) എന്നയാളാണ് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിനു ശേഷം പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments