ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് രോഗമുക്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ”റഷ്യന്‍ പ്രധാനമന്ത്രി മിഷുസ്തിന് ആശംസകള്‍. പെട്ടന്ന് രോഗത്തില്‍ നിന്ന് മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാനാകട്ടെ. കോവിഡ് 19 നെ ചെറുക്കാന്‍ ആത്മസുഹൃത്തായ റഷ്യക്കൊപ്പം നമ്മള് ഉണ്ടാകും” മോദി ട്വീറ്റ് ചെയ്തു. മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവായിരിക്കും സർക്കാരിനെ നയിക്കുന്നത്.
My best wishes to Russian PM Mishustin for early recovery and good health. We stand with our close friend Russia in efforts to defeat the COVID-19 pandemic. @GovernmentRF
— Narendra Modi (@narendramodi) May 1, 2020
Post Your Comments