തിരുവനന്തപുരം; കേരളത്തിൽ മാസ്‌ക് ധരിക്കുന്നത് ലംഘിച്ചതിന് ഇന്നു മാത്രം 944 കേസുകളെടുത്തു,, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് വ്യക്തമാക്കിയത്.
ഇത് ഇന്ന് വൈകുന്നേരം നാലുമണിവരെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു, ഇന്നലെ മുതല്‍ വ്യാപക പ്രചാരണം ആരംഭിച്ചിരുന്നു, നവമാധ്യമങ്ങള്‍ വഴിയായിരുന്നു പ്രചാരണം, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുമെന്നായിരുന്നു ഡി.ജി.പി അറിയിച്ചിരുന്നത്, ഇതു ലംഘിച്ചവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
Post Your Comments