NattuvarthaLatest NewsKeralaNews

കളമൊഴിയാതെ കൊറോണ; കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍; ​ഗൺമാനും ഡ്രൈവറും നിരീക്ഷണത്തിൽ

രോ​ഗം ബാ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് ക​ള​ക്ട​ര്‍ അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു

തിരുവനന്തപുരം; ക​ള​ക്ട​ര്‍ക്ക് കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്പർക്കം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍, ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത്ത് ബാ​ബു ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്.

കൂടാതെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നേ​യും ഡ്രൈ​വ​റേ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്, സ​ജി​ത്ത് ബാ​ബു​വി​ന്‍റെ സ്ര​വ സാമ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്, രോ​ഗം ബാ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് ക​ള​ക്ട​ര്‍ അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button